VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

റ്റി.വി.കെ സർക്കാർ ആറ് മാസം പോലും തികയ്ക്കില്ലെന്ന് ഡി.എം.കെ നേതാവ് അനിത രാധാകൃഷ്ണൻ

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌യുടെ ടിവികെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ. വിജയ് സർക്കാർ ആറ് മാസം പോലും തികയ്ക്കില്ലെന്നും മുഖ‍്യമന്ത്രിയായി എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തുമെന്നുമാണ് അനിത രാധാകൃഷ്ണൻ പറയുന്നത്. ഡിഎംകെയുടെ പൊതുപരിപാടിയിലായിരുന്നു വിമർശനം. ടിവികെയും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ പോര് കനക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു പരാമർശം എന്നതാണ് ശ്രദ്ധേയം.

Leave a Comment

Your email address will not be published. Required fields are marked *