മുഖ്യമന്ത്രി വി.ഡി സതീശന്: പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയന്സ് ആൻ്റ് ടെക്നോളജി, ലോട്ടറി. രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്സ്, കയര്. പി.കെ കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി. സണ്ണി ജോസഫ്: വൈദ്യുതി, പാര്ലമെന്ററികാര്യം, പരിസ്ഥിതി. കെ മുരളീധരന്: ആരോഗ്യം, ദേവസ്വം. എ.പി അനില്കുമാര്: റവന്യൂ. എന് ഷംസുദ്ദീന്: വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്. റോജി എം ജോണ്: ഉന്നതവിദ്യാഭ്യാസം. എം ലിജു: എക്സൈസ്, സഹകരണം. പി.സി വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം. ബിന്ദു കൃഷ്ണ: തൊഴില്, വനിതാ – ശിശുക്ഷേമം. കെ.എം ഷാജി: തദ്ദേശ സ്വയംഭരണം. പി.കെ ബഷീര്: പൊതുമരാമത്ത്. റ്റി സിദ്ദിഖ്: കൃഷി. മോന്സ് ജോസഫ്: ജലവിഭവം. ഷിബു ബേബി ജോണ്: വനം. അനൂപ് ജേക്കബ്: ഭക്ഷ്യ-സിവില് സപ്ലൈസ്. സി.പി ജോണ്: ഗതാഗതം. വി.ഇ അബ്ദുല് ഗഫൂര്: ഫിഷറീസ്, സാമൂഹികനീതി. കെ.എ തുളസി: പിന്നോക്കക്ഷേമം. ഒ.ജെ ജനീഷ്: യുവജനക്ഷേമം, കായികം, ആര്ക്കയോളജി.
