VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

കെ.ജി.എം.ഒ.എ ഇടുക്കിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗ് വിതരണം

തൊടുപുഴ: കെ.ജി.എം.ഒ.എ ഇടുക്കിയുടെ സാമൂഹിക പ്രതിബദ്ധാ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവണ്മെന്റ് എൽ.പി സ്കൂൾ, മരിയാപുരം സെന്റ് മേരീസ്‌ എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ഡോ. ആൽബർട്ട് ജെ തോട്ടുപാട്ട്, സെക്രട്ടറി ഡോ. ലിനി ആൻ ജോസ്, ട്രഷറർ ഡോ. ഹാൻസൽ ജെ ലിൻഡ് എന്നിവരുടെ നേതൃത്വത്തിൽ ബാഗുകൾ സ്കൂൾ അധികാരികൾക്ക് കൈമാറി. കെ.ജി.എം.ഒ.എ ഇടുക്കിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അധ്യയന വർഷവും സ്‌കൂൾ വിദ്യാർഥികൾക്കായി ബാഗ് വിതരണം നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *