ഇടുക്കി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. വീടും കൃഷിടവും നശിപ്പിച്ചു. പിരുമേട് പ്ലാക്കാത്തടം പുത്തൻപുരക്കൽ ബിജുവിന്റെ വിടാണ് ആന തകർത്തത്. സമീപത്തെ പന ഉൾപ്പെടെയുള്ള കൃഷിയും നശിപ്പിച്ചു.

വിഷയത്തിൽ വനം വകുപ്പ് അടിയന്തരാ നടപടി സീരികരിക്കണമെന്ന് പിരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ, പഞ്ചായത്ത് മെമ്പർമാർ അനീഷ്, ശേഖർ തുടങ്ങിവർ ആവശ്യപ്പെട്ടു.
