VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരള കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറായി മോൻസ് ജോസഫിനെ നിയമിച്ചു; കൃഷിയാണ് താല്പര്യമുള്ള വകുപ്പ്; അപു ജോൺ ജോസഫ്

തൊടുപുഴ: കേരള കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറായി മോൻസ് ജോസഫിനെ നിയമിച്ചുവെന്ന് അപു ജോൺ ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം പാർട്ടി ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രി ആരെന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. മന്ത്രിമാരെയും വകുപ്പുകളും ആരൊക്കെയെന്ന് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. കൃഷിയാണ് താല്പര്യമുള്ള വകുപ്പെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *