VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഹയർസെക്കണ്ടറി ഫലം മേയ് 26 ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഫലം മേയ് 26 ന് പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. വൈകിട്ട് മൂന്നുമണിക്കാവും ഫല പ്രഖ്യാപനം. ആദ്യം മേയ് 22 ന് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. ഫലപ്രഖ്യാപത്തിന് ശേഷം നാല് മണിയോടെ ഔദ്യോഗക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. results.Kerala.gov.in, results.kite.kerala.gov.in എന്നിവയിൽ ഫലം ലഭ്യമാവും.

Leave a Comment

Your email address will not be published. Required fields are marked *