എച്ച് -1ബി വിസ ഫീസ് വർധനവ്; ഡോക്റ്റർമാരെ ഒഴിവാക്കും
വാഷിങ്ടൺ: അമെരിക്ക നടപ്പാക്കിയ എച്ച് 1 ബി വിസ ഫീസ് വർധനവിൽ നിന്നും ഡോക്‌റ്റർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്താവ് ടെയ്ലറിനെ ഉത്തരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. എച്ച് 1 ബി വിസ ഫീസ് വർധനവുമായി ബന്ധപ്പെട്ട് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവിൽ നിന്നും ഡോക്റ്റർമാർ ഉൾപ്പെടയുള്ള മെഡിക്കൽ പ്രതിനിധികളെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് എച്ച് 1 ബി വിസ ഫീസ് വർധനവിൽ ട്രംപ് ഒപ്പു വച്ചത്. …
എച്ച് -1ബി വിസ ഫീസ് വർധനവ്; ഡോക്റ്റർമാരെ ഒഴിവാക്കും Read More »









