VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വൈകാരിക കുറിപ്പുമായി ആർ.എം.പി സ്ഥാനാർ‌ത്ഥി കെ.കെ രമ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് കുതിക്കുന്നതിനിടെ വൈകാരിക കുറിപ്പുമായി ആർ.എം.പി സ്ഥാനാർ‌ഥി കെ.കെ രമ. ഭൂരിപക്ഷം പതിനായിരത്തിനോട് അടുക്കുമ്പോഴാണ് കെ.കെ രമയുടെ പ്രതികരണം.

കെ.കെ രമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്;

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!

ഇതു മതി !!

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *