മലപ്പുറത്ത് പുതുതായി ആരംഭിച്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം, ഒരാൾ മരിച്ചു

മലപ്പുറം: പുതുതായി ആരംഭിച്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കാളികാവ് സ്വദേശി അച്ചിപ്പാറ സത്താറാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.വണ്ടൂർ ടൗണിൽ മഞ്ചേരി ടൗണിൽ പുതുതായി തുടങ്ങിയ ഹോട്ടലിൽ നിന്നാണ് രോഗബാധയുണ്ടായത്. പതിനൊന്നാം തിയതി ഹോട്ടതിയതി ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി

മലപ്പുറത്ത് പുതുതായി ആരംഭിച്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം, ഒരാൾ മരിച്ചു Read More »