മഹാരാഷ്‌ട്രയിൽ ഹോട്ടലുകളിൽ കുടിവെള്ളം സൗജന്യമായി നൽകണമെന്ന് എഫ്.ഡി.എയുടെ കർശന നിർദേശം
മുംബൈ: സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററൻറുകൾ, ധാബകൾ, ക്ലൗഡ് കിച്ചനുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്കായി കർശനമായ ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എഫ്‌ഡിഎ. അശ്രദ്ധ കാണിക്കുന്നവർക്ക് തടവുശിക്ഷ, പിഴ, ലൈസൻസ് റദ്ദാക്കൽ, സ്ഥാപനം പൂട്ടിക്കൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ മുന്നറിയിപ്പ് നൽകി. പുതിയ ഉത്തരവ് പ്രകാരം എല്ലാ ഹോട്ടലുകളും റസ്റ്ററൻറുകളും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കുടിവെള്ളം തികച്ചും സജന്യമായി നൽകിയിരിക്കണം. കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കാൻ പാടില്ല. തങ്ങളുടെ സ്ഥാപനത്തിൽ സൗജന്യമായി കുടിവെള്ളം …
മഹാരാഷ്‌ട്രയിൽ ഹോട്ടലുകളിൽ കുടിവെള്ളം സൗജന്യമായി നൽകണമെന്ന് എഫ്.ഡി.എയുടെ കർശന നിർദേശം Read More »









